Watch പുരാതന ഈജിപ്തിലെ മമ്മികൾ ഉണ്ടാക്കുന്ന രൂപം.The shape of the Mummies of ancient Egypt, pookkottur in New Channel | Channify
c-gVy5fCZdlcE2zQSo 3205423 TCkdzE_qUxY
Views
—
Likes
—
Comments
—
Published
Jul 26, 2018
Channel
Alhijazholidays
Add More Videos To your Channel
ഈജിപ്തിലെ പുരാതന കാലഘട്ടത്തിൽ നിർമിക്കപ്പെട്ട മമ്മികൾ എങ്ങനെ ഉണ്ടാക്കിയതായിരുന്നു എന്ന് ഞങ്ങളുടെ ബൈത്തുൽ മുഖദ്ദസ് യാത്രയിൽ ഈജിപ്തിലെ മ്യൂസിയം സന്ദർശിച്ചപ്പോൾ ഗൈഡ് വിവരണം നടത്തിയതിന്റെ ഒരു ഭാഗം വീഡിയോ ആണ് ഇതിൽ നിങ്ങൾക്ക് കാണാവുന്നത് അതിന്റെ രൂപങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്...... Mummyfication process 1. Extraction of the brain via the noise 2. Removal of the bodily organs 3. The treatment of the bodily organs 4. Dehydration of the body with natron 5.removing the natron 6.replacing the heart 7.pouring resin over the body 8.bandaging the body 9.the sarcophagus